Mark 16:3 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നമുക്കുവേണ്ടി കല്ലറയുടെ വാതില്‌ക്കല്‍നിന്ന് ആ കല്ല് ആര് ഉരുട്ടിനീക്കിത്തരും?” എന്ന് അവര്‍ അന്യോന്യം പറഞ്ഞു.
Malayalam (ERV) WBTC Bible
ആ സ്ത്രീകള്‍ പരസ്പരം പറഞ്ഞു, “കല്ലറയുടെ വാതിലടയ്ക്കുന്ന ഒരു കല്ലുണ്ട്. നമുക്കു വേണ്ടി ആരത് മാറ്റും?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കല്ലറയുടെ വാതിൽക്കൽ നിന്നു നമുക്കു വേണ്ടി ആർ കല്ലു ഉരുട്ടിക്കളയും എന്നു തമ്മിൽ പറഞ്ഞു.
Malayalam 1992 MBSI
കല്ലറയുടെ വാതില്‍ക്കല്‍ നിന്നു നമുക്കു വേണ്ടി ആര്‍ കല്ലു ഉരുട്ടിക്കളയും എന്നു തമ്മില്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കല്ലറയുടെ വാതിൽക്കൽ നിന്നു നമുക്കു വേണ്ടി ആർ കല്ല് ഉരുട്ടിക്കളയും എന്നു തമ്മിൽ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കല്ലറയുടെ വാതില്‍ക്കല്‍നിന്നു നമുക്കുവേണ്ടി ആര്‍ കല്ല് ഉരുട്ടിക്കളയും എന്നു തമ്മില്‍ പറഞ്ഞു.
Malayalam Bible POC-ML 2013
അവര്‍ തമ്മില്‍ പറഞ്ഞു: ആരാണ്‌ നമുക്കുവേണ്ടി ശവകുടീരത്തിന്‍െറ വാതില്‍ക്കല്‍നിന്ന്‌ കല്ല്‌ ഉരുട്ടിമാറ്റുക?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“കല്ലറയുടെ കവാടത്തിൽനിന്ന് നമുക്കുവേണ്ടി ആര് കല്ല് ഉരുട്ടിമാറ്റും?” എന്ന് അവർ പരസ്പരം ചോദിച്ചു.