Mark 3:12 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
താന്‍ ആരാണെന്നു വെളിപ്പെടുത്തരുതെന്ന് അവരോട് യേശു കര്‍ശനമായി ആജ്ഞാപിച്ചു.
Malayalam (ERV) WBTC Bible
എന്നാല്‍ താനാരാണെന്നു വിളിച്ചു പറയരുതെന്ന് യേശു അശുദ്ധാത്മാക്കള്‍ക്കു കര്‍ശന നിര്‍ദ്ദേശം നല്‍കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവൻ അവരെ വളരെ ശാസിച്ചുപോന്നു.
Malayalam 1992 MBSI
തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവന്‍ അവരെ വളരെ ശാസിച്ചുപോന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തന്നെ പ്രസിദ്ധമാക്കരുതെന്ന് അവൻ അവരോട് കർശനമായി കല്പിച്ചുപോന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന് അവന്‍ അവരെ വളരെ ശാസിച്ചുപോന്നു.
Malayalam Bible POC-ML 2013
തന്നെ വെളിപ്പെടുത്തരുതെന്ന് അവന്‍ അവയ്‌ക്കു കര്‍ശനമായ താക്കീതു നല്‍കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, താൻ ആരാണെന്നു വെളിപ്പെടുത്തരുതെന്ന് അദ്ദേഹം അവരോട് കർശനമായി ആജ്ഞാപിച്ചു.