Mark 3:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[16,17] ശിമോന് അവിടുന്നു പത്രോസ് എന്നു പേരിട്ടു. സെബദിയുടെ പുത്രന്മാരായ യാക്കോബിനും യോഹന്നാനും ഇടിമുഴക്കത്തിന്‍റെ മക്കള്‍ എന്ന് അര്‍ഥമുള്ള ബോവനേര്‍ഗ്ഗസ് എന്നും നാമകരണം ചെയ്തു.
Malayalam (ERV) WBTC Bible
യേശു തിരഞ്ഞെടുത്ത പന്ത്രണ്ടുപേര്‍ ഇവരായിരുന്നു. ശിമോന്‍ (യേശു അവനെ പത്രൊസ് എന്നു വിളിച്ചു),
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശിമോന്നു പത്രൊസ് എന്നു പേരിട്ടു;
Malayalam 1992 MBSI
ശിമോന്നു പത്രൊസ് എന്നു പേരിട്ടു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശിമോന് പത്രൊസ് എന്നു പേരിട്ടു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശിമോനു പത്രൊസ് എന്നു പേരിട്ടു;
Malayalam Bible POC-ML 2013
അവര്‍, പത്രോസ്‌ എന്ന്‌ അവന്‍ പേരു നല്‍കിയ ശിമയോന്‍, ഇടിമുഴക്കത്തിന്‍െറ പുത്രന്‍മാര്‍ എന്നര്‍ഥമുള്ള
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇവരാണ് ആ പന്ത്രണ്ടുപേർ: പത്രോസ് എന്ന് യേശു വിളിപ്പേരിട്ട ശിമോൻ,