Mark 3:17 — Compare Translations

7 translations compared side by side

Malayalam (ERV) WBTC Bible
യാക്കോബ്, യോഹന്നാന്‍ എന്നീ സെബെദിയുടെ പുത്രന്മാര്‍ (യേശു അവരെ “ഇടിമക്കള്‍” എന്നര്‍ത്ഥമുള്ള “ബൊവനേര്‍ഗ്ഗെസ്” എന്നു വിളിച്ചു.)
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സെബെദിയുടെ മകനായ യാക്കോബു, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ: ഇവർക്കു ഇടിമക്കൾ എന്നർത്ഥമുള്ള ബൊവനേർഗ്ഗെസ് എന്നു പേരിട്ടു —
Malayalam 1992 MBSI
സെബെദിയുടെ മകനായ യാക്കോബു, യക്കോബിന്റെ സഹോദരനായ യോഹന്നാന്‍ ഇവര്‍ക്കും ഇടിമക്കള്‍ എന്നര്‍ത്ഥമുള്ള ബൊവനേര്‍ഗ്ഗെസ് എന്നു പേരിട്ടു —
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സെബെദിയുടെ മക്കളായ യാക്കോബ്, അവന്റെ സഹോദരനായ യോഹന്നാൻ എന്നിവർക്ക് ഇടിമക്കൾ എന്നർത്ഥമുള്ള ബൊവനേർഗ്ഗസ് എന്നു പേരിട്ടു —
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സെബെദിയുടെ മകനായ യാക്കോബ്, യാക്കോബിന്‍റെ സഹോദരനായ യോഹന്നാന്‍: ഇവര്‍ക്ക് ഇടിമക്കള്‍ എന്നര്‍ഥമുള്ള ബൊവനേര്‍ഗെരുസ് എന്നു പേരിട്ടു-
Malayalam Bible POC-ML 2013
ബൊവനെര്‍ഗെസ്‌ എന്നു പേരു നല്‍കിയ സെബദീപുത്രന്‍മാരായ യാക്കോബും സഹോദരന്‍ യോഹന്നാനും,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സെബെദിയുടെ മകനായ യാക്കോബ്, അയാളുടെ സഹോദരൻ യോഹന്നാൻ—“ഇടിമുഴക്കത്തിന്റെ പുത്രന്മാർ” എന്നർഥമുള്ള ബൊവനേർഗെസ് എന്ന് അവർക്കു യേശു പേരിട്ടു.