Mark 3:26 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സാത്താന്‍ തന്നോടുതന്നെ എതിര്‍ക്കുകയും ഭിന്നിക്കുകയും ചെയ്താല്‍ നിലനില്‌ക്കുവാന്‍ കഴിയാതെ അവന്‍ നാശമടയുന്നു.
Malayalam (ERV) WBTC Bible
സാത്താന്‍ അവനുതന്നെ എതിരാവുകയും സ്വന്തം ആളുകള്‍ക്കെതിരെ പൊരുതുകയും ചെയ്താല്‍ അവനു നിലനില്‍ക്കാനാവില്ല. അവന്‍റെ അന്ത്യം വരികയും ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സാത്താൻ തന്നോടുതന്നേ എതിർത്തു ഛിദ്രിച്ചു എങ്കിൽ അവന്നു നിലനില്പാൻ കഴിവില്ല; അവന്റെ അവസാനം വന്നു.
Malayalam 1992 MBSI
സാത്താന്‍ തന്നോടുതന്നേ എതിര്‍ത്തു ഛിദ്രിച്ചു എങകില്‍ അവന്നു നിലനില്പാന്‍ കഴിവില്ല; അവന്റെ അവസാനം വന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സാത്താൻ തന്നോടുതന്നെ എതിർത്ത് ഛിദ്രിച്ചു എങ്കിൽ അവന് നിലനില്പാൻ കഴിവില്ല; അവന്റെ അവസാനം വന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സാത്താന്‍ തന്നോടുതന്നെ എതിര്‍ത്തു ഛിദ്രിച്ചു എങ്കില്‍ അവനു നിലനില്പാന്‍ കഴിവില്ല; അവന്റെ അവസാനം വന്നു.
Malayalam Bible POC-ML 2013
സാത്താന്‍ തനിക്കുതന്നെ എതിരായി തലയുയര്‍ത്തുകയും ഭിന്നിക്കുകയും ചെയ്‌താല്‍ അവനു നിലനില്‍ക്കുക സാധ്യമല്ല. അത് അവന്‍െറ അവസാനമായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സാത്താൻ അവനെത്തന്നെ എതിർക്കുകയും സ്വയം ഭിന്നിക്കുകയും ചെയ്താൽ അതിനു നിലനിൽപ്പില്ല; അയാളുടെ അന്ത്യം വന്നിരിക്കുന്നു.