Mark 3:33 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ആരാണ് എന്‍റെ അമ്മ? ആരെല്ലാമാണ് എന്‍റെ സഹോദരര്‍?” എന്ന് അവിടുന്ന് അവരോടു ചോദിച്ചു.
Malayalam (ERV) WBTC Bible
യേശു ചോദിച്ചു, “ആരാണ് എന്‍റെ അമ്മ? ആരാണ് സഹോദരന്മാര്‍?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ അമ്മയും സഹോദരന്മാരും ആർ എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ടു:
Malayalam 1992 MBSI
എന്റെ അമ്മയും സഹോദരന്മാരും ആര്‍ എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അവരോട്: എന്റെ അമ്മയും സഹോദരന്മാരും ആർ എന്നു പറഞ്ഞിട്ട് ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവരോട്: എന്റെ അമ്മയും സഹോദരന്മാരും ആര്‍ എന്നു പറഞ്ഞിട്ടു
Malayalam Bible POC-ML 2013
അവന്‍ ചോദിച്ചു: ആരാണ് എന്‍െറ അമ്മയും സഹോദരങ്ങളും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ആരാണ് എന്റെ അമ്മയും സഹോദരന്മാരും?” അദ്ദേഹം ചോദിച്ചു.