Mark 3:34 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് തന്റെ ചുറ്റും കൂടിയിരുന്നവരെ നോക്കിക്കൊണ്ട് അരുള്‍ചെയ്തു:
Malayalam (ERV) WBTC Bible
അനന്തരം യേശു തനിക്കു ചുറ്റുമുള്ളവരെ നോക്കി. അവന്‍ പറഞ്ഞു, “ഇവരാണെന്‍റെ അമ്മയും എന്‍റെ സഹോദരന്മാരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ അമ്മയും സഹോദരന്മാരും ഇതാ.
Malayalam 1992 MBSI
എന്റെ അമ്മയും സഹോദരന്മാരും ഇതാ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“എന്റെ അമ്മയും സഹോദരന്മാരും ഇതാ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്: എന്‍റെ അമ്മയും സഹോദരന്മാരും ഇതാ.
Malayalam Bible POC-ML 2013
ചുറ്റും ഇരിക്കുന്നവരെ നോക്കിക്കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്‍െറ അമ്മയും എന്‍െറ സഹോദരങ്ങളും!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നീട് തന്റെ ചുറ്റും ഇരിക്കുന്നവരെ നോക്കി അദ്ദേഹം പറഞ്ഞു: “ഇതാ, എന്റെ അമ്മയും സഹോദരന്മാരും!