Mark 4:14 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിതയ്‍ക്കുന്നവന്‍ ദൈവവചനമാണു വിതയ്‍ക്കുന്നത്.
Malayalam (ERV) WBTC Bible
കര്‍ഷകന്‍ (വചനം വിതയ്ക്കുന്ന ആള്‍) ദൈവവചനം ജനങ്ങളില്‍ വിതയ്ക്കുകയാണ് ചെയ്തത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിതെക്കുന്നവൻ വചനം വിതെക്കുന്നു.
Malayalam 1992 MBSI
വിതെക്കുന്നവന്‍ വചനം വിതെക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിതയ്ക്കുന്നവൻ വചനം വിതയ്ക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിതയ്ക്കുന്നവന്‍ വചനം വിതയ്ക്കുന്നു.
Malayalam Bible POC-ML 2013
വിതക്കാരന്‍ വചനം വിതയ്‌ക്കുന്നു. ചിലര്‍ വചനം ശ്ര വിക്കുമ്പോള്‍ത്തന്നെ സാത്താന്‍വന്ന്‌,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കർഷകൻ വചനം വിതയ്ക്കുന്നു.