Mark 4:18 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മുള്‍ച്ചെടികള്‍ക്കിടയില്‍ വിതയ്‍ക്കപ്പെട്ട വിത്തിനെപ്പോലെയാണു മറ്റു ചിലര്‍; വചനം കേള്‍ക്കുമെങ്കിലും ലൗകിക ജീവിതത്തിന്‍റെ ക്ലേശങ്ങളും ധനമോഹവും
Malayalam (ERV) WBTC Bible
മറ്റു ചിലരാകട്ടെ മുള്ളുകള്‍ക്കിടയില്‍ വിതയ്ക്കപ്പെട്ടതു പോലെയാണ്. അവര്‍ വചനം ശ്രവിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ വചനം കേട്ടിട്ടു
Malayalam 1992 MBSI
മുള്ളിന്നിടയില്‍ വിതെക്കപ്പെട്ടതോ വചനം കേട്ടിട്ടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മുള്ളിനിടയിൽ വിതയ്ക്കപ്പെട്ടതോ; വചനം കേട്ടിട്ട്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മുള്ളിനിടയില്‍ വിതയ്ക്കപ്പെട്ടതോ വചനം കേട്ടിട്ട്
Malayalam Bible POC-ML 2013
മുള്‍ച്ചെടികള്‍ക്കിടയില്‍ വിതയ്‌ക്കപ്പെട്ടത് മറ്റുചിലരാണ്. അവര്‍ വചനം ശ്രവിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മറ്റുചിലർ, മുൾച്ചെടികൾക്കിടയിൽ വിതച്ച വിത്തുപോലെ വചനം കേൾക്കുന്നു;