Mark 4:29 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ധാന്യം വിളഞ്ഞു കൊയ്ത്തിനു പാകമാകുമ്പോള്‍ കൊയ്യുന്നതിന് അയാള്‍ ആളിനെ അയയ്‍ക്കുന്നു.”
Malayalam (ERV) WBTC Bible
ധാന്യം പാകമാവുന്പോള്‍ കൃഷിക്കാരന്‍ കൊയ്തെടുക്കുന്നു. അതാണ് കൊയ്ത്തു കാലം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
* ധാന്യം വിളയുമ്പോൾ കൊയ്ത്തായതുകൊണ്ടു അവൻ ഉടനെ അരിവാൾ വെക്കുന്നു.
Malayalam 1992 MBSI
ധാന്യം വിളയുമ്പോള്‍ കൊയ്ത്തായതുകൊണ്ടു അവന്‍ ഉടനെ അരിവാള്‍ വെക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ധാന്യം വിളയുമ്പോൾ കൊയ്ത്തുകാലമായതുകൊണ്ട് അവൻ ഉടനെ അരിവാൾ വെയ്ക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ധാന്യം വിളയുമ്പോള്‍ കൊയ്ത്തായതുകൊണ്ട് അവന്‍ ഉടനെ അരിവാള്‍ വയ്ക്കുന്നു.
Malayalam Bible POC-ML 2013
ധാന്യം വിളയുമ്പോള്‍ കൊയ്‌ത്തിനു കാലമാകുന്നതുകൊണ്ട്‌ അവന്‍ അരിവാള്‍ വയ്‌ക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ധാന്യം വിളഞ്ഞാൽ ഉടനെ, കൊയ്ത്തുകാലമാകുന്നതുകൊണ്ട് അയാൾ ധാന്യച്ചെടിക്കു ചുവട്ടിൽ അരിവാൾ വെക്കുന്നു.”