Mark 5:1 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ഗലീലത്തടാകത്തിന്‍റെ മറുകരയുള്ള ഗരസീന്യരുടെ ദേശത്തെത്തി.
Malayalam (ERV) WBTC Bible
യേശുവും ശിഷ്യന്മാരും കടലിനു മറുകരയിലെ ഗദരദേശത്തു എത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ കടലിന്റെ അക്കരെ ഗദരദേശത്തു എത്തി.
Malayalam 1992 MBSI
അവര്‍ കടലിന്റെ അക്കരെ ഗദരദേശത്തു എത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ കടലിന്റെ അക്കരെ ഗദരദേശത്ത് എത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ കടലിന്‍റെ അക്കരെ ഗദരദേശത്ത് എത്തി.
Malayalam Bible POC-ML 2013
അവര്‍ കടലിന്‍െറ മറുകരയില്‍ ഗെരസേനറുടെ നാട്ടിലെത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ തടാകത്തിനക്കരെ ഗെരസേന്യരുടെദേശത്തേക്ക് യാത്രയായി.