Mark 5:32 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എങ്കിലും തന്നെ ആരാണു തൊട്ടതെന്നറിയാന്‍ യേശു ചുറ്റും നോക്കി.
Malayalam (ERV) WBTC Bible
പക്ഷേ യേശു തന്നെ സ്പര്‍ശിച്ച ആളെ കാണാനായി ചുറ്റും നോക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനോ അതു ചെയ്തവളെ കാണ്മാൻ ചുറ്റും നോക്കി.
Malayalam 1992 MBSI
സ്ത്രീ തനിക്കു സംഭവിച്ചതു അറിഞ്ഞിട്ടു ഭായപ്പെട്ടും വിറെച്ചുകൊണ്ടു വന്നു അവന്റെ മുമ്പില്‍ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവനോ അത് ചെയ്തത് ആരാണെന്ന് കാണ്മാൻ ചുറ്റും നോക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനോ അതു ചെയ്തവളെ കാണ്‍മാന്‍ ചുറ്റും നോക്കി.
Malayalam Bible POC-ML 2013
എന്നിട്ടും, ആരാണ്‌ എന്നെ സ്‌പര്‍ശിച്ചത്‌ എന്നു നീ ചോദിക്കുന്നുവോ? ആരാണ്‌ അതു ചെയ്‌തതെന്നറിയാന്‍ അവന്‍ ചുറ്റും നോക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എങ്കിലും തന്നെ തൊട്ടത് ആരാണ് എന്നറിയാൻ യേശു ചുറ്റും നോക്കി.