Mark 5:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു അയാളോട് “നിന്‍റെ പേരെന്ത്?” എന്നു ചോദിച്ചു. “എന്‍റെ പേരു ലെഗ്യോന്‍ എന്നാണ്; ഞങ്ങള്‍ ഒട്ടുവളരെപ്പേര്‍ ഉണ്ട്” എന്ന് അയാള്‍ പ്രതിവചിച്ചു.
Malayalam (ERV) WBTC Bible
യേശു അയാളോടു ചോദിച്ചു, “നിന്‍റെ പേരെന്താണ്?” അയാള്‍ മറുപടി പറഞ്ഞു, “എന്‍റെ പേര് ലെഗ്യോന്‍* എന്നാണ്. കാരണം എന്നില്‍ അനേകം അശുദ്ധാത്മാക്കളുണ്ട്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ പേരെന്തു എന്നു അവനോടു ചോദിച്ചതിന്നു: എന്റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു;
Malayalam 1992 MBSI
നിന്റെ പേരെന്തു എന്നു അവനോടു ചോദിച്ചതിന്നുഎന്റെ പേര്‍ ലെഗ്യോന്‍; ഞങ്ങള്‍ പലര്‍ ആകുന്നു എന്നു അവന്‍ ഉത്തരം പറഞ്ഞു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നിന്റെ പേരെന്ത്?” എന്നു അവനോട് ചോദിച്ചതിന്: “എന്റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു” എന്നു അവൻ ഉത്തരം പറഞ്ഞു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ പേരെന്ത് എന്ന് അവനോടു ചോദിച്ചതിന്: എന്‍റെ പേര്‍ ലെഗ്യോന്‍; ഞങ്ങള്‍ പലര്‍ ആകുന്നു എന്ന് അവന്‍ ഉത്തരം പറഞ്ഞു;
Malayalam Bible POC-ML 2013
നിന്‍െറ പേരെന്താണ്‌? യേശു ചോദിച്ചു. അവന്‍ പറഞ്ഞു: എന്‍െറ പേര്‌ ലെഗിയോണ്‍; ഞങ്ങള്‍ അനേകം പേരുണ്ട്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ യേശു അവനോട്, “നിന്റെ പേരെന്താ?” എന്നു ചോദിച്ചു. “എന്റെ പേര് ലെഗ്യോൻ; ഞങ്ങൾ അസംഖ്യമാകുന്നു” അയാൾ ഉത്തരം പറഞ്ഞു.