Mark 6:33 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ പോകുന്നതു പലരും കാണുകയും അറിയുകയും ചെയ്തു. അങ്ങനെ എല്ലാ പട്ടണങ്ങളില്‍നിന്നും ആളുകള്‍ കരമാര്‍ഗം ഓടി യേശുവും ശിഷ്യന്മാരും എത്തുന്നതിനുമുമ്പ് അവിടെ എത്തി.
Malayalam (ERV) WBTC Bible
പക്ഷേ അവര്‍ പോകുന്നത് പലരും കണ്ടു. യേശുവായിരുന്നു അതെന്ന് അവര്‍ക്കറിയാമായിരുന്നു. അതിനാല്‍ എല്ലാ ഗ്രാമങ്ങളില്‍നിന്നും ആളുകള്‍ യേശു പോയ സ്ഥലത്തേക്കു പോയി. യേശു എത്തുംമുന്പുതന്നെ അവര്‍ അവിടെയെത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ പോകുന്നതു പലരും കണ്ടു അറിഞ്ഞു, എല്ലാ പട്ടണങ്ങളിൽ നിന്നും കാൽനടയായി അവിടേക്കു ഓടി, അവർക്കു മുമ്പെ എത്തി.
Malayalam 1992 MBSI
അവര്‍ പോകുന്നതു പലരും കണ്ടു അറിഞ്ഞു, എല്ലാ പട്ടണങ്ങളില്‍ നിന്നും കാല്‍നടയായി അവിടേക്കു ഔടി, അവര്‍ക്കും മുന്പ് എത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ പോകുന്നത് പലരും കണ്ട്, അറിഞ്ഞ്, എല്ലാ പട്ടണങ്ങളിൽ നിന്നും കാൽനടയായി അവിടേക്ക് ഓടി, അവർക്ക് മുമ്പെ അവിടെ എത്തി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ പോകുന്നതു പലരും കണ്ട് അറിഞ്ഞ്, എല്ലാ പട്ടണങ്ങളില്‍നിന്നും കാല്‍നടയായി അവിടേക്ക് ഓടി, അവര്‍ക്കു മുമ്പേ എത്തി.
Malayalam Bible POC-ML 2013
പലരും അവരെ കാണുകയും തിരിച്ചറിയുകയും ചെ യ്‌തു. എല്ലാ പട്ടണങ്ങളിലുംനിന്ന്‌ ജനങ്ങള്‍ കരവഴി ഓടി അവര്‍ക്കുമുമ്പേഅവിടെയെത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, അവർ പോകുന്നതുകണ്ട് അത് എവിടേക്കാണെന്നു മനസ്സിലാക്കിയ അനേകം ആളുകൾ എല്ലാ പട്ടണങ്ങളിൽനിന്നും ഓടി അവർക്കുമുമ്പേ ആ സ്ഥലത്തെത്തി.