Mark 6:40 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ നൂറും അമ്പതുംപേര്‍ വീതമുള്ള പന്തികളായി ഇരുന്നു.
Malayalam (ERV) WBTC Bible
ജനങ്ങള്‍ നിരന്നിരുന്നു. അന്പതും നൂറും ആളുകളുടെ പന്തിയായിട്ടാണവര്‍ ഇരുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു.
Malayalam 1992 MBSI
അവര്‍ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ നൂറും അമ്പതും വീതം പന്തിപന്തിയായി ഇരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു.
Malayalam Bible POC-ML 2013
നൂറും അന്‍പതും വീതമുള്ള കൂട്ടങ്ങളായി അവര്‍ ഇരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ നൂറും അൻപതും വീതം നിരനിരയായി നിലത്തിരുന്നു.