Mark 6:42 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എല്ലാവരും ഭക്ഷിച്ചു സംതൃപ്തരായി.
Malayalam (ERV) WBTC Bible
എല്ലാവരും വയറു നിറയെ ഭക്ഷിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എല്ലാവരും തിന്നു തൃപ്തരായി.
Malayalam 1992 MBSI
എല്ലാവരും തിന്നു തൃപ്തരായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ എല്ലാവരും തൃപ്തരാകുന്നതുവരെ കഴിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എല്ലാവരും തിന്നു തൃപ്തരായി.
Malayalam Bible POC-ML 2013
അവരെല്ലാവരും ഭക്‌ഷിച്ചു തൃപ്‌തരായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എല്ലാവരും ഭക്ഷിച്ചു തൃപ്തരായി;