Mark 8:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇവര്‍ക്കു ഭക്ഷിക്കാനൊന്നുമില്ല; ഞാനിവരെ പട്ടിണിയായി ഇവരുടെ വീടുകളിലേക്കു പറഞ്ഞയച്ചാല്‍ ഇവര്‍ വഴിയില്‍ തളര്‍ന്നുവീഴും; ഇവരില്‍ ചിലര്‍ ദൂരസ്ഥലങ്ങളില്‍നിന്നു വന്നിട്ടുള്ളവരാണ്.”
Malayalam (ERV) WBTC Bible
വിശപ്പോടെ ഞാനവരെ അയയ്ക്കില്ല. അവരെ അങ്ങനെ അയച്ചാല്‍ വീട്ടിലേക്കു പോകും വഴി അവര്‍ തളര്‍ന്നുവീഴും. അവരില്‍ ചിലര്‍ ഇവിടെനിന്നു വളരെ ദൂരെയാണു താമസം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ അവരെ പട്ടിണിയായി വീട്ടിലേക്കു അയച്ചാൽ അവർ വഴിയിൽ വെച്ചു തളർന്നു പോകും; അവരിൽ ചിലർ ദൂരത്തുനിന്നുവന്നവരല്ലോ എന്നു പറഞ്ഞു.
Malayalam 1992 MBSI
ഞാന്‍ അവരെ പട്ടിണിയായി വീട്ടിലേക്കു അയച്ചാല്‍ അവര്‍ വഴിയില്‍ വെച്ചു തളര്‍ന്നു പോകും; അവരില്‍ ചിലര്‍ ദൂരത്തുനിന്നുവന്നവരല്ലോ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ അവരെ പട്ടിണിയായി വീട്ടിലേക്ക് അയച്ചാൽ അവർ വഴിയിൽ വെച്ച് തളർന്നു പോകും; അവരിൽ ചിലർ ദൂരത്തുനിന്നുവന്നവരല്ലോ” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ അവരെ പട്ടിണിയായി വീട്ടിലേക്ക് അയച്ചാല്‍ അവര്‍ വഴിയില്‍വച്ചു തളര്‍ന്നുപോകും; അവരില്‍ ചിലര്‍ ദൂരത്തുനിന്നു വന്നവരല്ലോ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവരെ വിശപ്പോടെ വീട്ടിലേക്കു പറഞ്ഞയച്ചാല്‍ വഴിയില്‍ തളര്‍ന്നുവീണേക്കും. ചിലര്‍ ദൂരെനിന്നു വന്നവരാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ അവരെ വിശപ്പോടെ വീട്ടിലേക്കയച്ചാൽ അവർ വഴിയിൽ തളർന്നുവീഴും; അവരിൽ ചിലർ വളരെ ദൂരത്തുനിന്നു വന്നവരുമാണ്” എന്നു പറഞ്ഞു.