Mark 8:9 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഭക്ഷിച്ചവര്‍ നാലായിരത്തോളം പേരുണ്ടായിരുന്നു.
Malayalam (ERV) WBTC Bible
നാലായിരത്തോളം പേര്‍ ആഹാരം കഴിച്ചിരുന്നു. അവര്‍ തിന്നു കഴിഞ്ഞപ്പോള്‍ വീടിനുള്ളിലേക്കു പൊയ്ക്കൊള്ളാന്‍ യേശു അവരോടു പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ഏകദേശം നാലായിരം പേർ ആയിരുന്നു.
Malayalam 1992 MBSI
അവര്‍ ഏകദേശം നാലായിരം പേര്‍ ആയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ഏകദേശം നാലായിരം പുരുഷന്മാർ ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ഏകദേശം നാലായിരം പേര്‍ ആയിരുന്നു.
Malayalam Bible POC-ML 2013
ഭക്‌ഷിച്ചവര്‍ ഏകദേശം നാലായിരം പേരുണ്ടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടെ ഭക്ഷണം കഴിച്ചവരിൽ പുരുഷന്മാർ ഏകദേശം നാലായിരം ആയിരുന്നു.