Mark 9:40 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നമുക്ക് എതിരില്ലാത്തവന്‍ നമ്മെ അനുകൂലിക്കുന്നവനാണ്.
Malayalam (ERV) WBTC Bible
നമുക്കെതിരല്ലാത്തവന്‍ നമ്മുടെയാളാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
* നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കു അനുകൂലമല്ലോ.
Malayalam 1992 MBSI
നമുക്കു പ്രതിക്കുലമല്ലാത്തവന്‍ നമുക്കു അനുകൂലമല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കുള്ളവനല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നമുക്കു പ്രതികൂലമല്ലാത്തവന്‍ നമുക്ക് അനുകൂലമല്ലോ.
Malayalam Bible POC-ML 2013
നമുക്ക് എതിരല്ലാത്ത വന്‍ നമ്മുടെ പക്‌ഷത്താണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നമുക്കു പ്രതികൂലമല്ലാത്തയാൾ നമുക്ക് അനുകൂലമാണ്.