Mark 9:49 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[49,50] “എല്ലാവര്‍ക്കും തീകൊണ്ട് ഉപ്പു ചേര്‍ക്കപ്പെടും. ഉപ്പു നല്ലതുതന്നെ. എന്നാല്‍ ഉപ്പിന് ഉപ്പുരസമില്ലെങ്കില്‍ എങ്ങനെയാണതു രുചിപ്പെടുത്തുക? നിങ്ങള്‍ ഉപ്പുള്ളവരായിരിക്കുക; നിങ്ങള്‍ അന്യോന്യം സമാധാനമായിരിക്കുകയും വേണം.”
Malayalam (ERV) WBTC Bible
എല്ലാവരും തീയാല്‍ ശിക്ഷിക്കപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എല്ലാവന്നും തീകൊണ്ടു ഉപ്പിടും.
Malayalam 1992 MBSI
എല്ലാവന്നും തീകൊണ്ടു ഉപ്പിടും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എല്ലാവരേയും തീകൊണ്ട് ഉപ്പിടും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എല്ലാവനും തീകൊണ്ട് ഉപ്പിടും.
Malayalam Bible POC-ML 2013
കാരണം, എല്ലാവരും അഗ്‌നിയാല്‍ ഉറകൂട്ടപ്പെടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എല്ലാവരും അഗ്നിയാൽ ഉപ്പുള്ളവരായിത്തീരും.