Mark 9:7 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് ഒരു മേഘം വന്ന് അവരെ മൂടി. “ഇവന്‍ എന്‍റെ പ്രിയപുത്രന്‍, ഇവന്‍ പറയുന്നതു ശ്രദ്ധിക്കുക” എന്ന് മേഘത്തില്‍നിന്ന് ഒരു അശരീരിയുണ്ടായി.
Malayalam (ERV) WBTC Bible
അപ്പോള്‍ ഒരു മേഘം വന്ന് അവരെ മൂടി. മേഘത്തില്‍ നിന്ന് ഒരു അശരീരി മുഴങ്ങി, “യേശു എന്‍റെ പുത്രനാകുന്നു. ഞാനവനെ സ്നേഹിക്കുന്നു. അവനെ അനുസരിക്കുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു: ഇവൻ എന്റെ പ്രിയപുത്രൻ; ഇവന്നു ചെവികൊടുപ്പിൻ എന്നു മേഘത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.
Malayalam 1992 MBSI
പിന്നെ ഒരു മേഘം വന്നു അവരുടെ മേല്‍ നിഴലിട്ടുഇവന്‍ എന്റെ പ്രിയ പുത്രന്‍; ഇവന്നു ചെവികൊടുപ്പിന്‍ എന്നു മേഘത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവന് ചെവികൊടുപ്പിൻ” എന്നു മേഘത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ ഒരു മേഘം വന്ന് അവരുടെമേല്‍ നിഴലിട്ടു: ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനു ചെവികൊടുപ്പിന്‍ എന്നു മേഘത്തില്‍നിന്ന് ഒരു ശബ്ദവും ഉണ്ടായി.
Malayalam Bible POC-ML 2013
അപ്പോള്‍ ഒരു മേഘം വന്ന് അവരെ ആവരണം ചെയ്‌തു. മേഘത്തില്‍നിന്ന് ഒരു സ്വരം പുറപ്പെട്ടു: ഇവന്‍ എന്‍െറ പ്രിയപുത്രന്‍; ഇവന്‍െറ വാക്കു ശ്രവിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾത്തന്നെ ഒരു മേഘംവന്ന് അവരെ ആവരണംചെയ്തു. മേഘത്തിൽനിന്ന് “ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ, ഇവൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക” എന്ന് ഒരു അശരീരി ഉണ്ടായി.