Matthew 1:14 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആസോരിന്‍റെ പുത്രന്‍ സാദോക്ക്; സാദോക്കിന്‍റെ പുത്രന്‍ ആഖീം; ആഖീമിന്‍റെ പുത്രന്‍ എലിഹൂദ്;
Malayalam (ERV) WBTC Bible
ആസോര്‍ സാദോക്കിന്‍റെ പിതാവ്. സാദോക്ക് ആഖീമിന്‍റെ പിതാവ്. ആഖീം എലീഹൂദീന്‍റെ പിതാവ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആസോർ സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് ആഖീമിനെ ജനിപ്പിച്ചു; ആഖീം എലീഹൂദിനെ ജനിപ്പിച്ചു;
Malayalam 1992 MBSI
ആസോര്‍ സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് ആഖീമിനെ ജനിപ്പിച്ചു; ആഖീം എലീഹൂദിനെ ജനിപ്പിച്ചു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആസോർ സാദോക്കിന്റെ പിതാവായിരുന്നു; സാദോക്ക് ആഖീമിന്റെ പിതാവായിരുന്നു; ആഖീം എലീഹൂദിന്റെ പിതാവായിരുന്നു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആസോര്‍ സാദോക്കിനെ ജനിപ്പിച്ചു; സാദോക് ആഖീമിനെ ജനിപ്പിച്ചു; ആഖീം എലീഹൂദിനെ ജനിപ്പിച്ചു;
Malayalam Bible POC-ML 2013
എലിയാക്കിം ആസോറിന്‍െറയും ആസോര്‍ സാദോക്കിന്‍െറയും സാദോക്ക് അക്കീമിന്‍െറയും
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആസോരിൽനിന്ന് സാദോക്ക് ജനിച്ചു. സാദോക്കിൽനിന്ന് ആഖീമും ആഖീമിൽനിന്ന് എലീഹൂദും ജനിച്ചു.