Matthew 1:4 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ അമ്മ താമാര്‍; പാരെസിന്‍റെ പുത്രന്‍ ഹെസ്രോന്‍; ഹെസ്രോന്‍റെ പുത്രന്‍ അരാം; അരാമിന്‍റെ പുത്രന്‍ അമ്മീനാദാബ്; അമ്മീനാദാബിന്‍റെ പുത്രന്‍ നഹശോന്‍; നഹശോന്‍റെ പുത്രന്‍ സല്മോന്‍;
Malayalam (ERV) WBTC Bible
ആരാം അമ്മീനാദാബിന്‍റെ പിതാവ്. അമ്മീനാദാബ് നഹശോന്‍റെ പിതാവ്. നഹശോന്‍ ശല്‍മോന്‍റെ പിതാവ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ ശല്മോനെ ജനിപ്പിച്ചു;
Malayalam 1992 MBSI
ഹെസ്രോന്‍ ആരാമിനെ ജനിപ്പിച്ചു; ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാ ദാബ് നഹശോനെ ജനിപ്പിച്ചു; നഹശോന്‍ ശല്മോനെ ജനിപ്പിച്ചു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആരാം അമ്മീനാദാബിന്റെ പിതാവായിരുന്നു; അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ ശല്മോനെ ജനിപ്പിച്ചു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോന്‍ ശല്മോനെ ജനിപ്പിച്ചു;
Malayalam Bible POC-ML 2013
ആരാം അമിനാദാബിന്‍െറയും അമിനാദാബ് നഹ്‌ഷോന്‍െറയും നഹ്‌ഷോന്‍ സല്‍മോന്‍െറയും പിതാവായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആരാമിൽനിന്ന് അമ്മീനാദാബും അമ്മീനാദാബിൽനിന്ന് നഹശോനും ജനിച്ചു. നഹശോനിൽനിന്ന് സൽമോൻ ജനിച്ചു.