Matthew 1:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സല്മോന്‍റെ പുത്രന്‍ ബോവസ്; ബോവസിന്‍റെ അമ്മ രാഹാബ്; ബോവസിന് രൂത്തില്‍ ജനിച്ച പുത്രന്‍ ഓബേദ്;
Malayalam (ERV) WBTC Bible
ശല്‍മോന്‍ ബോവസിന്‍റെ പിതാവ്. (രഹാബ് ബോവസിന്‍റെ മാതാവ്.) ബോവസ് ഓബേദിന്‍റെ പിതാവ്. (ഓബേദിന്‍റെ അമ്മ രൂത്ത്.) ബേദ് യിശ്ശായിയുടെ പിതാവ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശല്മോൻ രാഹാബിൽ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തിൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു;
Malayalam 1992 MBSI
ശല്മോന്‍ രഹാബില്‍ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തില്‍ ഔബേദിനെ ജനിപ്പിച്ചു; ഔബേദ് യിശ്ശായിയെ ജനിപ്പിച്ചു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശല്മോൻ രാഹാബിൽ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തിൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയുടെ പിതാവായിരുന്നു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശല്മോന്‍ രഹാബില്‍ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തില്‍ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു;
Malayalam Bible POC-ML 2013
സല്‍മോന്‍ റാഹാബില്‍ നിന്നു ജനി ച്ചബോവാസിന്‍െറയും
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സൽമോനായിരുന്നു രാഹാബ് പ്രസവിച്ച ബോവസിന്റെ പിതാവ്. ബോവസ്-രൂത്ത് ദമ്പതികളുടെ പുത്രനാണ് ഓബേദ്; ഓബേദിൽനിന്ന് യിശ്ശായി ജനിച്ചു.