Matthew 1:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഓബേദിന്‍റെ പുത്രന്‍ യിശ്ശായി; യിശ്ശായിയുടെ പുത്രന്‍ ദാവീദുരാജാവ്.
Malayalam (ERV) WBTC Bible
യിശ്ശായി ദാവീദുരാജാവിന്‍റെ പിതാവ്. ദാവീദ് ശലോമോന്‍റെ പിതാവ്. (ശലോമോന്‍റെ അമ്മ ഊരീയാവിന്‍റെ ഭാര്യ ആയിരുന്നവളാണ്.)
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിശ്ശായി ദാവീദ്‌രാജാവിനെ ജനിപ്പിച്ചു; ദാവീദ് ഊരീയാവിന്റെ ഭാര്യയായിരുന്നവളിൽ ശലോമോനെ ജനിപ്പിച്ചു;
Malayalam 1992 MBSI
യിശ്ശായി ദാവീദ് രാജാവിനെ ജനിപ്പിച്ചു; ദാവീദ്, ഊരീയാവിന്റെ ഭാര്യയായിരുന്നവളില്‍ ശലോമോനെ ജനിപ്പിച്ചു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിശ്ശായി ദാവീദ്‌രാജാവിന്റെ പിതാവായിരുന്നു; ദാവീദ് ഊരിയാവിന്റെ ഭാര്യയായിരുന്നവളിൽ ശലോമോനെ ജനിപ്പിച്ചു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിശ്ശായി ദാവീദുരാജാവിനെ ജനിപ്പിച്ചു; ദാവീദ് ഊരീയാവിന്‍റെ ഭാര്യയായിരുന്നവളില്‍ ശലോമോനെ ജനിപ്പിച്ചു;
Malayalam Bible POC-ML 2013
ബോവാസ്‌ റൂത്തില്‍നിന്നു ജനി ച്ചഓബദിന്‍െറയും ഓബദ്‌ ജസ്‌സെയുടെയും ജസ്‌സെ ദാവീദ്‌ രാജാവിന്‍െറയും പിതാവായിരുന്നു. ദാവീദ്‌ ഊറിയായുടെ ഭാര്യയില്‍നിന്നു ജനി ച്ചസോളമന്‍െറ പിതാവായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യിശ്ശായിയാണ് ദാവീദുരാജാവിന്റെ പിതാവ്. ദാവീദ് ശലോമോന്റെ പിതാവ്, ശലോമോന്റെ അമ്മ ഊരിയാവിന്റെ വിധവ (ബേത്ത്-ശേബ) ആയിരുന്നു.