Matthew 1:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആസായുടെ പുത്രന്‍ യോശാഫാത്ത്; യോശാഫാത്തിന്‍റെ പുത്രന്‍ യോരാം; യോരാമിന്‍റെ പുത്രന്‍ ഉസ്സീയാ; ഉസ്സീയായുടെ പുത്രന്‍ യോഥാം;
Malayalam (ERV) WBTC Bible
ആസാ യോശാഫാത്തിന്‍റെ പിതാവ്. യോശാഫാത്ത് യോരാമിന്‍റെ പിതാവ്. യോരാം ഉസ്സീയാവിന്‍റെ പിതാവ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആസാ യോശാഫാത്തിനെ ജനിപ്പിച്ചു; യോശാഫാത്ത് യോരാമിനെ ജനിപ്പിച്ചു; യോരാം ഉസ്സീയാവെ ജനിപ്പിച്ചു;
Malayalam 1992 MBSI
ആസാ യോശാഫാത്തിനെ ജനിപ്പിച്ചു; യോശാഫാത്ത് യോരാമിനെ ജനിപ്പിച്ചു; യോരാം ഉസ്സീയാവെ ജനിപ്പിച്ചു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആസാ യെഹോശാഫാത്തിന്റെ പിതാവായിരുന്നു; യെഹോശാഫാത്ത് യോരാമിന്റെ പിതാവായിരുന്നു; യോരാം ഉസ്സീയാവിന്റെ പിതാവായിരുന്നു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആസാ യോശാഫാത്തിനെ ജനിപ്പിച്ചു; യോശാഫാത്ത് യോരാമിനെ ജനിപ്പിച്ചു; യോരാം ഉസ്സീയാവെ ജനിപ്പിച്ചു;
Malayalam Bible POC-ML 2013
ആസാ യോസഫാത്തിന്‍െറയും യോസഫാത്ത് യോറാമിന്‍െറയും യോറാം ഓസിയായുടെയും
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആസായിൽനിന്ന് യോശാഫാത്ത് ജനിച്ചു യോശാഫാത്തിൽനിന്ന് യോരാം ജനിച്ചു യോരാമിൽനിന്ന് ഉസ്സീയാവും ജനിച്ചു.