Matthew 10:24 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ല, ദാസന്‍ യജമാനനെക്കാള്‍ വലിയവനുമല്ല.
Malayalam (ERV) WBTC Bible
""ഒരു ശിഷ്യനും തന്‍റെ ഗുരുവിനെക്കാള്‍ മിടുക്കനല്ല. ഒരു ഭൃത്യനും തന്‍റെ യജമാനനെക്കാള്‍ മിടുക്കനല്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശിഷ്യൻ ഗുരുവിന്മീതെയല്ല; ദാസൻ യജമാനന്നു മീതെയുമല്ല;
Malayalam 1992 MBSI
ശിഷ്യന്‍ ഗുരുവിന്മീതെയല്ല; ദാസന്‍ യജമാനന്നു മീതെയുമല്ല;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല; ദാസൻ യജമാനന് മീതെയുമല്ല;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശിഷ്യന്‍ ഗുരുവിന്മീതെയല്ല; ദാസന്‍ യജമാനനു മീതെയുമല്ല;
Malayalam Bible POC-ML 2013
ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ല; ഭൃത്യന്‍യജമാനനെക്കാള്‍ വലിയ വനല്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ശിഷ്യൻ ഗുരുവിനെക്കാൾ ജ്ഞാനിയല്ല; ദാസൻ യജമാനനെക്കാൾ ശ്രേഷ്ഠനുമല്ല.