Matthew 11:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എല്ലാ പ്രവാചകന്മാരും ധര്‍മശാസ്ത്രവും യോഹന്നാന്‍റെ കാലം വരെ സ്വര്‍ഗരാജ്യത്തെപ്പറ്റി പ്രവചിച്ചിരുന്നു.
Malayalam (ERV) WBTC Bible
യോഹന്നാന്‍റെ വരവു വരെ എല്ലാ പ്രവാചകരും മോശെയുടെ ന്യായപ്രമാണവും ദൈവരാജ്യത്തെപ്പറ്റിയും പ്രവചിച്ചു. അവര്‍ നടക്കാനിരിക്കുന്ന കാര്യങ്ങള്‍ പ്രവചിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാൻ വരെ പ്രവചിച്ചു.
Malayalam 1992 MBSI
സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാന്‍ വരെ പ്രവചിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാൻ വരെ പ്രവചിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാന്‍വരെ പ്രവചിച്ചു.
Malayalam Bible POC-ML 2013
യോഹന്നാന്‍വരെ സകല പ്രവാചകന്‍മാരും നിയമവും പ്രവചനം നടത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സകലപ്രവചനഗ്രന്ഥങ്ങളും ന്യായപ്രമാണവും യോഹന്നാന്റെ സമയംവരെ പ്രവചിച്ചു.