Matthew 11:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്ധന്മാര്‍ കാഴ്ചപ്രാപിക്കുന്നു; മുടന്തന്മാര്‍ നടക്കുന്നു; കുഷ്ഠരോഗികള്‍ സൗഖ്യം പ്രാപിച്ചു ശുദ്ധരാകുന്നു; ബധിരര്‍ക്കു കേള്‍വി ലഭിക്കുന്നു; മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു; എളിയവരെ സദ്‍വാര്‍ത്ത അറിയിക്കുന്നു;
Malayalam (ERV) WBTC Bible
അന്ധര്‍ക്കു കഴ്ച ലഭിച്ചു; തളര്‍വാതം പിടിപെട്ടവര്‍ നടക്കാറായി; കുഷ്ഠരോഗികള്‍ സുഖം പ്രാപിക്കുന്നു. ബധിരര്‍ക്കു കേള്‍ക്കാറായി, മരിച്ചവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു, സുവിശേഷം പാവപ്പെട്ടവര്‍ക്കിടയില്‍ പ്രസംഗിക്കപ്പെടുന്നു;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നിങ്ങനെ നിങ്ങൾ കേൾക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ.
Malayalam 1992 MBSI
എന്നിങ്ങനെ നിങ്ങള്‍ കേള്‍ക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്ന് അറിയിക്കുവിൻ.
Malayalam Bible POC-ML 2013
അന്‌ധന്മാര്‍ കാഴ്‌ച പ്രാപിക്കുന്നു, മുടന്തന്‍മാര്‍ നടക്കുന്നു, കുഷ്‌ഠരോഗികള്‍ ശുദ്‌ധരാക്കപ്പെടുന്നു, ബധിരര്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്ധർക്കു കാഴ്ച ലഭിക്കുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ സൗഖ്യമാകുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു.