Matthew 12:18 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഇതാ ഞാന്‍ തിരഞ്ഞെടുത്ത എന്‍റെ ദാസന്‍, എന്‍റെ അന്തരംഗം പ്രസാദിച്ച എന്‍റെ പ്രിയങ്കരന്‍. എന്‍റെ ആത്മാവിനെ ഞാന്‍ അവന്‍റെമേല്‍ ആവസിപ്പിക്കും; എന്‍റെ ന്യായവിധി അവന്‍ സര്‍വജനതകളോടും പ്രഖ്യാപനം ചെയ്യും.
Malayalam (ERV) WBTC Bible
""ഇതാ എന്‍റെ ദാസന്‍; ഞാനവനെ തിരഞ്ഞെടുത്തിരിക്കുന്നു. ഞാനവനെ സ്നേഹിക്കുന്നു, അവനില്‍ ഞാന്‍ സന്തുഷ്ടനുമാണ്; എന്‍റെ ആത്മാവിനെ ഞാനവനില്‍ ആവസിപ്പിക്കും. ജാതികള്‍ക്കിടയില്‍ എന്‍റെ നേരായ വിധി അവന്‍ പ്രഖ്യാപിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളിൽ അവന്റെ ശബ്ദം കേൾക്കയുമില്ല.
Malayalam 1992 MBSI
അവന്‍ കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളില്‍ അവന്റെ ശബ്ദം കേള്‍ക്കയുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ മത്സരിക്കുകയില്ല, നിലവിളിക്കുകയില്ല; ആരും തെരുവീഥികളിൽ അവന്റെ ശബ്ദം കേൾക്കുകയുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളില്‍ അവന്റെ ശബ്ദം കേള്‍ക്കയുമില്ല.
Malayalam Bible POC-ML 2013
ഇതാ, ഞാന്‍ തിരഞ്ഞെടുത്ത എന്‍െറ ദാസന്‍; എന്‍െറ ആത്‌മാവു പ്രസാദി ച്ചഎന്‍െറ പ്രിയപ്പെട്ടവന്‍! ഞാന്‍ അവന്‍െറ മേല്‍ എന്‍െറ ആത്‌മാവിനെ അയയ്‌ക്കും;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇതാ, ഞാൻ തെരഞ്ഞെടുത്ത എന്റെ ദാസൻ; ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയൻ. ഞാൻ എന്റെ ആത്മാവിനെ അവന് നൽകും. അവൻ രാഷ്ട്രങ്ങൾക്കു ന്യായം പ്രഖ്യാപിക്കും;