Matthew 13:37 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശു അരുള്‍ചെയ്തു: “നല്ലവിത്തു വിതയ്‍ക്കുന്നതു മനുഷ്യപുത്രന്‍, വയല്‍ ലോകവും.
Malayalam (ERV) WBTC Bible
യേശു മറുപടി പറഞ്ഞു, ""പാടത്തു നല്ല വിത്തു വിതച്ചവന്‍ മനുഷ്യപുത്രനാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നല്ല വിത്തു വിതെക്കുന്നവൻ മനുഷ്യപുത്രൻ;
Malayalam 1992 MBSI
“നല്ല വിത്തു വിതെക്കുന്നവന്‍ മനുഷ്യപുത്രന്‍;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നല്ല വിത്ത് വിതയ്ക്കുന്നവൻ മനുഷ്യപുത്രൻ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് അവന്‍ ഉത്തരം പറഞ്ഞത്: നല്ല വിത്തു വിതയ്ക്കുന്നവന്‍ മനുഷ്യപുത്രന്‍; വയല്‍ ലോകം;
Malayalam Bible POC-ML 2013
അവന്‍ ഉത്തരം പറഞ്ഞു: നല്ല വിത്തു വിതയ്‌ക്കുന്നവന്‍മനുഷ്യപുത്രനാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു അതിനുത്തരം പറഞ്ഞത്: “മനുഷ്യപുത്രൻ നല്ല വിത്ത് വിതയ്ക്കുന്ന കർഷകനാണ്.