Matthew 13:38 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നല്ല വിത്ത് സ്വര്‍ഗരാജ്യത്തിന്‍റെ മക്കളും കളകള്‍ ദുഷ്ടപ്പിശാചിന്‍റെ മക്കളുമാകുന്നു.
Malayalam (ERV) WBTC Bible
പാടം ഈ ലോകവും നല്ല വിത്തുകളാകട്ടെ ദൈവരാജ്യത്തിലെ ദൈവത്തിന്‍റെ മക്കളും. ദുഷ്ടന്‍റെ ആടുകളാണ് കളകള്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വയൽ ലോകം; നല്ലവിത്തു രാജ്യത്തിന്റെ പുത്രന്മാർ;
Malayalam 1992 MBSI
വയല്‍ ലോകം; നല്ലവിത്തു രാജ്യത്തിന്റെ പുത്രന്മാര്‍;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വയൽ ലോകം; നല്ലവിത്ത് രാജ്യത്തിന്റെ പുത്രന്മാർ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നല്ല വിത്ത് രാജ്യത്തിന്‍റെ പുത്രന്മാര്‍;
Malayalam Bible POC-ML 2013
വയല്‍ ലോകവും നല്ല വിത്ത്‌ രാജ്യത്തിന്‍െറ പുത്രന്‍മാരും കളകള്‍ ദുഷ്‌ടന്‍െറ പുത്രന്‍മാരുമാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വയൽ ലോകവും നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാരും കളകൾ പിശാചിന്റെ പുത്രന്മാരും ആകുന്നു.