Matthew 14:32 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ വഞ്ചിയില്‍ കയറിയപ്പോള്‍ കാറ്റു നിലച്ചു.
Malayalam (ERV) WBTC Bible
യേശുവും പത്രൊസും വഞ്ചിയില്‍ കയറിയതിനു ശേഷം കാറ്റ് അമര്‍ന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ പടകിൽ കയറിയപ്പോൾ കാറ്റു അമർന്നു.
Malayalam 1992 MBSI
അവര്‍ പടകില്‍ കയറിയപ്പോള്‍ കാറ്റു അമര്‍ന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശുവും പത്രൊസും പടകിൽ കയറിയപ്പോൾ കാറ്റ് അടിക്കുന്നത് നിന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ പടകില്‍ കയറിയപ്പോള്‍ കാറ്റ് അമര്‍ന്നു.
Malayalam Bible POC-ML 2013
അവര്‍ വഞ്ചിയില്‍ കയറിയപ്പോള്‍ കാറ്റു ശമിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ, അവർ വള്ളത്തിൽ കയറിയപ്പോൾ കാറ്റ് ശമിച്ചു.