Matthew 14:34 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[34,35] യേശു അക്കരെയുള്ള ഗന്നേസരെത്തില്‍ എത്തി. അവിടെയുള്ളവര്‍ അവിടുത്തെ തിരിച്ചറിഞ്ഞപ്പോള്‍ ചുറ്റുമുള്ള സ്ഥലങ്ങളിലെല്ലാം ആളയച്ച് സകല രോഗികളെയും അവിടുത്തെ അടുക്കല്‍ വരുത്തി.
Malayalam (ERV) WBTC Bible
തടാകത്തിലൂടെ വിലങ്ങനെ സഞ്ചരിച്ച അവര്‍ മറുകരയില്‍ ഗന്നേസരെത്ത് എന്ന തുറമുഖത്തെത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അക്കരയെത്തി, ഗെന്നേസരെത്തു ദേശത്തു ചെന്നു.
Malayalam 1992 MBSI
അവര്‍ അക്കരയെത്തി, ഗെന്നേസരെത്തു ദേശത്തു ചെന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ അക്കരെയെത്തി, ഗെന്നേസരത്ത് ദേശത്തു ചെന്ന്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അക്കരെയെത്തി, ഗെന്നേസരെത്ത് ദേശത്തു ചെന്നു.
Malayalam Bible POC-ML 2013
അവര്‍ കടല്‍ കടന്ന് ഗനേസറത്തിലെത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ തടാകത്തിന്റെ അക്കരെ ഗെന്നേസരെത്തിൽ എത്തി.