Matthew 14:9 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവു ദുഃഖിതനായി. എങ്കിലും തന്‍റെ ശപഥത്തെയും അതിഥികളെയും ഓര്‍ത്ത് അപ്രകാരം ചെയ്തുകൊടുക്കുവാന്‍ രാജാവു കല്പിച്ചു.
Malayalam (ERV) WBTC Bible
ഹെരോദാവു ദുഃഖിതനായി. പക്ഷേ ആവശ്യപ്പടുന്നതെന്തും കൊടുക്കാമെന്നയാള്‍ ശപഥം ചെയ്തിരുന്നു. അവന്‍റെ അതിഥികള്‍ അതിനു സാക്ഷികളാണ്. അതിനാലവളുടെ അപേക്ഷ നിറവേറ്റാന്‍ അയാള്‍ ഉത്തരവിട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവു ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാൻ കല്പിച്ചു;
Malayalam 1992 MBSI
രാജാവു ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാന്‍ കല്പിച്ചു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതു നിമിത്തം രാജാവ് സ്തബ്ധനായിപോയെങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അത് കൊടുക്കുവാൻ കല്പിച്ചു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവ് ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ച് അതു കൊടുപ്പാന്‍ കല്പിച്ചു.;
Malayalam Bible POC-ML 2013
രാജാവു ദുഃഖിതനായി; എങ്കിലും തന്‍െറ ശപഥത്തെയും അതിഥികളെയും പരിഗണിച്ച് അത് അവള്‍ക്ക് നല്‍കാന്‍ അവന്‍ ആജ്‌ഞാപിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാവ് ദുഃഖിതനായി; താൻ ചെയ്തുപോയ ശപഥത്തെയും അതിഥികളെയും മാനിച്ച് അവളുടെ ആഗ്രഹം നിറവേറ്റാൻ ആജ്ഞ നൽകി.