Matthew 16:10 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏഴപ്പം നാലായിരം പേര്‍ക്കു കൊടുത്തപ്പോള്‍ എത്ര വട്ടി അപ്പം മിച്ചം വന്നു?
Malayalam (ERV) WBTC Bible
നാലായിരം പേരെ തീറ്റിയ ഏഴ് അപ്പവും മറന്നോ? എല്ലാവരും തിന്നുകഴിഞ്ഞിട്ടും അനേകം കുട്ട അപ്പം മിച്ചം വന്നതും ഓര്‍മ്മയില്ലേ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നാലായിരം പേർക്കു ഏഴു അപ്പം കൊടുത്തിട്ടു എത്ര വട്ടി എടുത്തു എന്നും ഓർക്കുന്നില്ലയോ?
Malayalam 1992 MBSI
നാലായിരം പേര്‍ക്കും ഏഴു അപ്പം കൊടുത്തിട്ടു എത്ര വട്ടി എടുത്തു എന്നും ഔര്‍ക്കുംന്നില്ലയോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നാലായിരം പേർക്ക് ഏഴ് അപ്പം കൊടുത്തിട്ട് എത്ര കൊട്ട എടുത്തു എന്നും ഓർക്കുന്നില്ലയോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നാലായിരം പേര്‍ക്ക് ഏഴ് അപ്പം കൊടുത്തിട്ട് എത്ര വട്ടി എടുത്തു എന്നും ഓര്‍ക്കുന്നില്ലയോ?
Malayalam Bible POC-ML 2013
നാലായിരം പേരുടെ ഏഴപ്പവും നിങ്ങള്‍ ഓര്‍മിക്കുന്നില്ലേ? അന്ന്‌ എത്ര കുട്ടകളാണ്‌ നിങ്ങള്‍ നിറച്ചത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഏഴ് അപ്പംകൊണ്ട് നാലായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ബാക്കി എത്ര കുട്ട നിറച്ചെടുത്തു എന്നതും നിങ്ങൾ ഓർക്കുന്നില്ലേ?