Matthew 16:2 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് അവരോടു മറുപടി പറഞ്ഞു: “ വൈകുന്നേരം ആകാശം ചെമന്നിരിക്കുന്നതായി കണ്ടാല്‍ കാലാവസ്ഥ നന്നായിരിക്കുമെന്നും പ്രഭാതത്തില്‍ ആകാശം ചെമന്ന് ഇരുണ്ടിരിക്കുന്നതായി കണ്ടാല്‍ മഴയുണ്ടാകുമെന്നും നിങ്ങള്‍ പറയുന്നു.
Malayalam (ERV) WBTC Bible
യേശു മറുപടി പറഞ്ഞു, ""സൂര്യനസ്തമിക്കുന്പോള്‍ നിങ്ങള്‍ക്കറിയാം കാലാവസ്ഥ എന്തായിരിക്കുമെന്ന്? ആകാശം ചുമന്നിരുന്നാല്‍ നല്ല കാലാവസ്ഥയാണെന്നു നിങ്ങള്‍ പറയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരോടു അവൻ ഉത്തരം പറഞ്ഞതു: സന്ധ്യാസമയത്തു ആകാശം ചുവന്നുകണ്ടാൽ നല്ല തെളിവാകും എന്നും
Malayalam 1992 MBSI
അവരോടു അവന്‍ ഉത്തരം പറഞ്ഞതു“സന്ധ്യാസമയത്തു ആകാശം ചുവന്നുകണ്ടാല്‍ നല്ല തെളിവാകും എന്നും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരോട് അവൻ ഉത്തരം പറഞ്ഞത്: സന്ധ്യാസമയത്ത് ആകാശം ചുവന്നുകണ്ടാൽ നല്ല തെളിവായ കാലാവസ്ഥ എന്നും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരോട് അവന്‍ ഉത്തരം പറഞ്ഞത്: സന്ധ്യാസമയത്ത് ആകാശം ചുവന്നു കണ്ടാല്‍ നല്ല തെളിവാകും എന്നും
Malayalam Bible POC-ML 2013
അവന്‍ പ്രതിവചിച്ചു: വൈകുന്നേരം നിങ്ങള്‍ പറയുന്നു: ആകാശംചെമന്നിരിക്കുന്നു; കാലാവസ്‌ഥ പ്രസന്നമായിരിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശു അവരോട്, “സൂര്യാസ്തമയസമയത്ത്, ആകാശം ചെമന്നിരുന്നാൽ ‘കാലാവസ്ഥ നല്ലതെന്നും’