Matthew 16:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നാം അപ്പം കൊണ്ടുപോരാഞ്ഞതിനെക്കുറിച്ചാണ് അവിടുന്ന് പറയുന്നത്” എന്ന് അവര്‍ തമ്മില്‍ പറഞ്ഞു.
Malayalam (ERV) WBTC Bible
ശിഷ്യന്മാര്‍ ആ പറഞ്ഞതിന്‍റെ അര്‍ത്ഥം ആലോചിച്ചു. അവര്‍ അത്ഭുതപ്പെട്ടു, ""നമ്മള്‍ അപ്പം കൊണ്ടുവരാത്തതു കൊണ്ടാണോ യേശു ഇതു പറഞ്ഞത്?ڈ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പം കൊണ്ടുപോരായ്കയാൽ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ പറഞ്ഞു.
Malayalam 1992 MBSI
അപ്പം കൊണ്ടുപോരായ്കയാല്‍ ആയിരിക്കും എന്നു അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പം കൊണ്ടുപോരായ്കയാൽ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പം കൊണ്ടുപോരായ്കയാല്‍ ആയിരിക്കും എന്ന് അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു.
Malayalam Bible POC-ML 2013
നാം അപ്പമൊന്നും എടുക്കാത്തതുകൊണ്ടായിരിക്കാം എന്ന്‌ അവര്‍ പരസ്‌പരം പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നാം അപ്പം കൊണ്ടുവരാത്തതിനാലായിരിക്കാം അങ്ങനെ പറഞ്ഞത്,” എന്നു പറഞ്ഞ് അവർ പരസ്പരം ചർച്ചചെയ്തു.