Matthew 17:26 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“വിദേശീയരില്‍നിന്ന് എന്നു പറഞ്ഞപ്പോള്‍ യേശു പത്രോസിനോട്, “അങ്ങനെയെങ്കില്‍ പൗരന്മാര്‍ അവ കൊടുക്കേണ്ടതില്ലല്ലോ.
Malayalam (ERV) WBTC Bible
പത്രൊസ് പറഞ്ഞു, ""മറ്റുള്ളവര്‍ നികുതിയടയ്ക്കുന്നു.ڈ യേശു പറഞ്ഞു, ""അതുകൊണ്ട് രാജാവിന്‍റെയാളുകള്‍ക്ക് നികുതി കൊടുക്കേണ്ടതില്ല.ڈ
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു അവനോടു: എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ.
Malayalam 1992 MBSI
യേശു അവനോടു“എന്നാല്‍ പുത്രന്മാര്‍ ഒഴിവുള്ളവരല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യേശു അവനോട്: എന്നാൽ രാജ്യത്തിലെ അംഗങ്ങൾ ഒഴിവുള്ളവരല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശു അവനോട്: എന്നാല്‍ പുത്രന്മാര്‍ ഒഴിവുള്ളവരല്ലോ.
Malayalam Bible POC-ML 2013
അന്യരില്‍ നിന്ന് വ പത്രോസ് മറുപടി പറഞ്ഞു. യേശു തുടര്‍ന്നു: അപ്പോള്‍ പുത്രന്‍മാര്‍ സ്വതന്ത്രരാണല്ലോ;
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അന്യരിൽനിന്ന്,” പത്രോസ് മറുപടി നൽകി. “അങ്ങനെയെങ്കിൽ മക്കൾ ഒഴിവുള്ളവരാണല്ലോ,” യേശു അദ്ദേഹത്തോട് പറഞ്ഞു.