Matthew 2:18 — Compare Translations

6 translations compared side by side

Malayalam (ERV) WBTC Bible
""റാമയിലൊരു ശബ്ദം കേട്ടു. കരച്ചിലിന്‍റെയും കടുത്ത ദുഃഖത്തിന്‍റെയും ശബ്ദം. റാഹേല്‍ തന്‍റെ കുഞ്ഞുങ്ങള്‍ക്കായി വിലപിക്കുന്നു. അവള്‍ക്ക് ആശ്വസിക്കുവാനാകുന്നില്ല; കാരണം അവളുടെ കുട്ടികള്‍ മരിച്ചിരുന്നു.ڈ യിരെമ്യാവ് 31:15
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു അന്നു നിവൃത്തിയായി.
Malayalam 1992 MBSI
എന്നാല്‍ ഹെരോദാവു കഴിഞ്ഞുപോയശേഷം കര്‍ത്താവിന്റെ ദൂതന്‍ മിസ്രയീമില്‍ വെച്ചു യോസേഫിന്നു സ്വപ്നത്തില്‍ പ്രത്യക്ഷനായി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത പ്രവചനം അന്ന് നിവൃത്തിയായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്ന് യിരെമ്യാപ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തത് അന്നു നിവൃത്തിയായി.
Malayalam Bible POC-ML 2013
റാമായില്‍ ഒരുസ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേല്‍ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാല്‍, അവള്‍ക്കു സന്താനങ്ങള്‍ നഷ്‌ടപ്പെട്ടിരിക്കുന്നു.