Matthew 20:11 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ അതു വാങ്ങിക്കൊണ്ട് തോട്ടത്തിന്‍റെ ഉടമസ്ഥനോടു പിറുപിറുത്തു.
Malayalam (ERV) WBTC Bible
നാണയം കിട്ടിയപ്പോള്‍ അവര്‍ തോട്ടമുടമയോടു പരാതിപ്പെട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു വാങ്ങീട്ടു അവർ വീട്ടുടയവന്റെ നേരെ പിറുപിറുത്തു:
Malayalam 1992 MBSI
അതു വാങ്ങീട്ടു അവര്‍ വീട്ടുടയവന്റെ നേരെ പിറുപിറുത്തു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് വാങ്ങിയിട്ട് അവർ ഭൂവുടമയുടെ നേരെ പരാതിപ്പെട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതു വാങ്ങീട്ട് അവര്‍ വീട്ടുടയവന്‍റെ നേരേ പിറുപിറുത്തു:
Malayalam Bible POC-ML 2013
അതു വാങ്ങുമ്പോള്‍ അവര്‍ വീട്ടുടമസ്‌ഥനെതിരേ പിറുപിറുത്തു-
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതു വാങ്ങിയിട്ട് അവർ ആ ഭൂവുടമയെ കുറ്റപ്പെടുത്തി പറഞ്ഞത്,