Matthew 21:5 — Compare Translations
6 translations compared side by side
Malayalam (ERV) WBTC Bible
""സീയോന്‍ നഗരത്തോടു പറയുക, څഇതാ നിന്‍റെ രാജാവു നിന്‍റെയടുത്തു വരുന്നു വിനീതനായ അവന്‍ ഒരു കൂലിക്കഴുതക്കുട്ടിയുടെ പുറത്തും ജോലികള്‍ക്കുപയോഗിക്കുന്ന മൃഗത്തിന്‍റെ കുട്ടിയുടെ പുറത്തുമായിരിക്കും വരിക.چڈ (സെഖര്യാവ് 9:9)
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുളിചെയ്തതിന്നു നിവൃത്തിവരുവാൻ ഇതു സംഭവിച്ചു.
Malayalam 1992 MBSI
എന്നിങ്ങനെ പ്രവാചകന്‍ മുഖാന്തരം അരുളിചെയ്തതിന്നു നിവൃത്തിവരുവാന്‍ ഇതു സംഭവിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിന് നിവൃത്തിവരുവാൻ ഇതു സംഭവിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നിങ്ങനെ പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതിനു നിവൃത്തിവരുവാന്‍ ഇതു സംഭവിച്ചു.
Malayalam Bible POC-ML 2013
സീയോന്‍പുത്രിയോടു പറയുക: ഇതാ, നിന്‍െറ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്‍െറ അടുത്തേക്കു വരുന്നു.