Matthew 22:15 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അനന്തരം പരീശന്മാര്‍ പോയി യേശുവിനെ എങ്ങനെ വാക്കില്‍ കുടുക്കാമെന്നു കൂടിയാലോചിച്ചു.
Malayalam (ERV) WBTC Bible
അപ്പോള്‍ യേശു ഉപദേശിച്ചിരുന്നിടത്തുനിന്നും പരീശന്മാര്‍ പോയി. യേശു തെറ്റായതെന്തെങ്കിലും പറഞ്ഞാല്‍ അവനെ പിടിക്കാന്‍ അവര്‍ തക്കം പാര്‍ത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം പരീശന്മാർ ചെന്നു അവനെ വാക്കിൽ കുടുക്കേണ്ടതിന്നു ആലോചിച്ചുകൊണ്ടു
Malayalam 1992 MBSI
അനന്തരം പരീശന്മാര്‍ ചെന്നു അവനെ വാക്കില്‍ കുടുക്കേണ്ടതിന്നു ആലോചിച്ചുകൊണ്ടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനന്തരം പരീശന്മാർ ചെന്ന് യേശുവിനെ അവന്റെ തന്നെ വാക്കിൽ കുടുക്കേണ്ടതിന് ആലോചിച്ചുകൊണ്ട്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം പരീശന്മാര്‍ ചെന്ന് അവനെ വാക്കില്‍ കുടുക്കേണ്ടതിന് ആലോചിച്ചുകൊണ്ടു
Malayalam Bible POC-ML 2013
അപ്പോള്‍ ഫരിസേയര്‍ പോയി, യേശുവിനെ എങ്ങനെ വാക്കില്‍ കുടുക്കാം എന്ന്‌ ആലോചന നടത്തി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യേശുവിനെ വാക്കിൽക്കുടുക്കി അറസ്റ്റ് ചെയ്യുന്നതിനു പരീശന്മാർ പോയി ഗൂഢാലോചന നടത്തി.