Matthew 22:27 — Compare Translations

7 translations compared side by side

Malayalam (ERV) WBTC Bible
ഒടുവില്‍ ആ സ്ത്രീയും മരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എല്ലാവരും കഴിഞ്ഞിട്ടു ഒടുവിൽ സ്ത്രീയും മരിച്ചു.
Malayalam 1992 MBSI
എല്ലാവരും കഴിഞ്ഞിട്ടു ഒടുവില്‍ സ്ത്രീയും മരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എല്ലാവരും കഴിഞ്ഞിട്ട് ഒടുവിൽ സ്ത്രീയും മരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എല്ലാവരും കഴിഞ്ഞിട്ട് ഒടുവില്‍ സ്ത്രീയും മരിച്ചു.
Malayalam Bible POC-ML 2013
അവസാനം ആ സ്‌ത്രീയും മരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒടുവിൽ ആ സ്ത്രീയും മരിച്ചു.