Matthew 22:35 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരില്‍ ഒരു മതപണ്ഡിതന്‍ ഒരു ചോദ്യത്തിലൂടെ അവിടുത്തെ കെണിയില്‍ വീഴ്ത്തുവാന്‍ ശ്രമിച്ചു.
Malayalam (ERV) WBTC Bible
ഒരു പരീശന്‍ മോശെയുടെ ന്യായപ്രമാണത്തില്‍ വിദഗ്ദനായിരുന്നു. ആ പരീശന്‍ യേശുവിനെ പരീക്ഷിക്കാന്‍ ഒരു ചോദ്യം ചോദിച്ചു,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരിൽ ഒരു വൈദികൻ അവനെ പരീക്ഷിച്ചു:
Malayalam 1992 MBSI
അവരില്‍ ഒരു വൈദികന്‍ അവനെ പരീക്ഷിച്ചു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരിൽ നിയമപണ്ഡിതനായ ഒരുവൻ:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരില്‍ ഒരു വൈദികന്‍ അവനെ പരീക്ഷിച്ചു:
Malayalam Bible POC-ML 2013
അവരില്‍ ഒരു നിയമപണ്‌ഡിതന്‍ അവനെ പരീക്‌ഷിക്കാന്‍ ചോദിച്ചു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരിൽ ഒരു നിയമജ്ഞൻ, യേശുവിനെ പരീക്ഷിച്ചുകൊണ്ട്,