Matthew 23:19 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ എത്രകണ്ട് അന്ധന്മാരാകുന്നു! ഏതാണു കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നത്? വഴിപാടോ, വഴിപാടിനെ വിശുദ്ധീകരിക്കുന്ന യാഗപീഠമോ?
Malayalam (ERV) WBTC Bible
അന്ധരേ, നിങ്ങള്‍ ഒന്നും മനസ്സിലാക്കുന്നില്ല. ഏതാണു മഹനീയം: വഴിപാടോ, യാഗപീഠമോ? വഴിപാടിനെ പരിശുദ്ധമാക്കുന്നത് യാഗപീഠമാണ്. അതിനാല്‍ യാഗപീഠമാണ് മഹനീയം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കുരുടന്മാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗപീഠമോ?
Malayalam 1992 MBSI
ആകയാല്‍ യാഗപിഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവന്‍ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കുരുടന്മാരായുള്ളോരേ, ഏത് വലിയത്? വഴിപാടോ വഴിപാടിനെ വിശുദ്ധീകരിക്കുന്ന യാഗപീഠമോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കുരുടന്മാരായുള്ളോരേ, ഏതു വലിയത്? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗപീഠമോ?
Malayalam Bible POC-ML 2013
അന്‌ധരേ, ഏതാണു വലുത്? കാഴ്‌ചവസ്‌തുവോ കാഴ്‌ചവസ്‌തുവിനെ പവിത്രമാക്കുന്ന ബലിപീഠമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹേ അന്ധന്മാരേ, ഏതാണ് ശ്രേഷ്ഠമായിട്ടുള്ളത്? വഴിപാടോ, വഴിപാടിനെ പവിത്രമാക്കുന്ന യാഗപീഠമോ?