Matthew 23:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പുറങ്കുപ്പായത്തിന്‍റെ തൊങ്ങലുകള്‍ക്കു നീളവും കൂട്ടുന്നതു കണ്ടില്ലേ? അവര്‍ സദ്യക്കിരിക്കുമ്പോള്‍ മാന്യസ്ഥാനവും സുനഗോഗുകളില്‍ പ്രധാന ഇരിപ്പിടവും
Malayalam (ERV) WBTC Bible
വിരുന്നുകളില്‍ ഏറ്റവും പ്രധാന ഇരിപ്പിടങ്ങള്‍ കിട്ടുവാന്‍ പരീശന്മാരും ശാസ്ത്രിമാരും ആഗ്രഹിക്കുന്നു. യെഹൂദപ്പള്ളികളിലെ അതിപ്രധാന ഇരിപ്പിടവും അവര്‍ കൊതിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും
Malayalam 1992 MBSI
അത്താഴത്തില്‍ പ്രധാനസ്ഥലവും പള്ളിയില്‍ മുഖ്യാസനവും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിരുന്നു സൽക്കാരങ്ങളിൽ പ്രധാനസ്ഥലവും പള്ളിയിൽ പ്രധാന ഇരിപ്പിടങ്ങളും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അത്താഴത്തില്‍ പ്രധാനസ്ഥലവും പള്ളിയില്‍ മുഖ്യാസനവും
Malayalam Bible POC-ML 2013
വിരുന്നുകളില്‍ പ്രമുഖസ്‌ഥാനവും സിനഗോഗുകളില്‍ പ്രധാനപീഠവും
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിരുന്നുകളിൽ ആദരണീയർക്കായി വേർതിരിച്ചിരിക്കുന്ന ഇരിപ്പിടവും പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങളും അവർ ആഗ്രഹിക്കുന്നു.