Matthew 24:28 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ശവം എവിടെയുണ്ടോ അവിടെ കഴുകന്മാര്‍കൂടും.
Malayalam (ERV) WBTC Bible
കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നതെവിടെയോ അവിടെ ശവമുണ്ട് എന്ന് നിങ്ങളറിയുന്നതു പോലെ എല്ലാവരും അറിഞ്ഞുകൊണ്ടായിരിക്കും ഞാന്‍ വരിക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശവം ഉള്ളേടത്തു കഴുക്കൾ കൂടും.
Malayalam 1992 MBSI
ശവം ഉള്ളേടത്തു കഴുക്കള്‍ കൂടും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എവിടെയൊക്കെ മൃഗങ്ങളുടെ ശവങ്ങൾ ഉണ്ടോ അവിടെ കഴുകന്മാർ കൂടും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശവം ഉള്ളേടത്തു കഴുക്കള്‍ കൂടും.
Malayalam Bible POC-ML 2013
ശവമുള്ളിടത്ത്‌ കഴുകന്‍മാര്‍ വന്നുകൂടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കഴുകന്മാർ കൂട്ടംകൂടുന്നത് ശവത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതുപോലെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നത് മനുഷ്യപുത്രന്റെ വരവിന്റെ ലക്ഷണമായിരിക്കും.