Matthew 27:30 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“യെഹൂദന്മാരുടെ രാജാവ് നീണാള്‍ വാഴട്ടെ!” എന്നു പറഞ്ഞു പരിഹസിച്ചു. അവര്‍ അവിടുത്തെമേല്‍ തുപ്പുകയും ആ വടികൊണ്ട് തലയ്‍ക്കടിക്കുകയും ചെയ്തു.
Malayalam (ERV) WBTC Bible
ഭടന്മാര്‍ യേശുവിന്‍റെ മുഖത്തു തുപ്പി. എന്നിട്ടവര്‍ അവന്‍റെ കയ്യില്‍ നിന്ന് വടി വാങ്ങി അവന്‍റെ തലയ്ക്ക് പലവട്ടം അടിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവന്റെമേൽ തുപ്പി, കോൽ എടുത്തു അവന്റെ തലയിൽ അടിച്ചു.
Malayalam 1992 MBSI
പിന്നെ അവന്റെമേല് തുപ്പി, കോല്‍ എടുത്തു അവന്റെ തലയില്‍ അടിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവന്റെമേൽ തുപ്പി, കോൽ എടുത്തു അവന്റെ തലയിൽ അടിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്റെമേല് തുപ്പി, കോല്‍ എടുത്ത് അവന്‍റെ തലയില്‍ അടിച്ചു.
Malayalam Bible POC-ML 2013
അവര്‍ അവന്‍െറ മേല്‍ തുപ്പുകയും ഞാങ്ങണ എടുത്ത് അവന്‍െറ ശിരസ്‌സില ടിക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ അദ്ദേഹത്തിന്റെമേൽ തുപ്പുകയും വടി പിടിച്ചുവാങ്ങി തലയിൽ ആ വടികൊണ്ട് അടിക്കുകയും ചെയ്തു.