Matthew 27:35 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുത്തെ ക്രൂശിച്ചശേഷം അവര്‍ അവിടുത്തെ വസ്ത്രങ്ങള്‍ കുറിയിട്ടു പങ്കുവച്ചു.
Malayalam (ERV) WBTC Bible
സൈനികര്‍ അവനെ കുരിശില്‍ തറച്ചു. അവര്‍ അവന്‍റെ വസ്ത്രം വീതം വെക്കാന്‍ നറുക്കിട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവനെ ക്രൂശിൽ തറെച്ചശേഷം അവർ ചീട്ടിട്ടു അവന്റെ വസ്ത്രം പകുത്തെടുത്തു,
Malayalam 1992 MBSI
അവനെ ക്രൂശില്‍ തറെച്ചശേഷം അവര്‍ ചീട്ടിട്ടു അവന്റെ വസ്ത്രം പകുത്തെടുത്തു,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവനെ ക്രൂശിൽ തറച്ചശേഷം അവന്റെ വസ്ത്രം പകുത്തെടുക്കുവാനായി പടയാളികൾ ചീട്ടിട്ടു,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവനെ ക്രൂശില്‍ തറച്ചശേഷം അവര്‍ ചീട്ടിട്ട് അവന്‍റെ വസ്ത്രം പകുത്തെടുത്തു,
Malayalam Bible POC-ML 2013
അവനെ കുരിശില്‍ തറച്ചതിനുശേഷം അവര്‍ അവന്‍െറ വസ്‌ത്രങ്ങള്‍ കുറിയിട്ടു ഭാഗിച്ചെടുത്തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ യേശുവിനെ ക്രൂശിച്ചതിനുശേഷം, അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ നറുക്കിട്ട് വീതിച്ചെടുത്തു.